g

നന്മയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ ശ്രീകണേ്ഠശ്വരം ക്ഷേത്രം ചൈതന്യാഹാളില്‍ നടക്കുന്ന സമൂഹ അടുക്കളയില്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തില്‍ വധൂവരന്മാരായ രഞ്ജിത്തും രശ്മിയും ഭക്ഷണം വിളമ്പുന്നു.