പൗഡിക്കോണം:മുക്കിൽകട വട്ടവിള വീട്ടിൽ രാജൻ (59) നിര്യാതനായി. ഭാര്യ ഗീത. മകൻ :അനുരാജ്. ആർ.മരുമകൾ. മേഘ. എം. സഞ്ചയനം. മേയ് 8 ന് രാവിലെ 8 മണിക്ക്.