മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അഭിപ്രായവ്യത്യാസം തീരും. ബന്ധുക്കൾ സഹകരിക്കും. മത്സരങ്ങൾ മാറ്റിവയ്ക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുകൂല സാഹചര്യം. ധർമ്മ പ്രവൃത്തികൾ. ആത്മാർത്ഥമായി പ്രവർത്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആരോപണങ്ങളിൽ നിന്ന് മുക്തി. വാഗ്ദാനങ്ങൾ ഒഴിവാക്കും. പ്രവർത്തനങ്ങൾ മാറ്റിവയ്ക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സത്യസന്ധമായ സമീപനം, കർമ്മമേഖലയിൽ മാറ്റം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) അവസരങ്ങൾ വന്നുചേരും. വ്യവസ്ഥകൾ പാലിക്കും. കഠിനപ്രയത്നം വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുനരാലോചന വേണ്ടിവരും. പുതിയ ആശയങ്ങൾ. ക്ഷീണത്താൽ അവധി എടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുനരാലോചന വേണ്ടിവരും. പുതിയ ആശയങ്ങൾ. ദേഹക്ഷീണം അനുഭവപ്പെടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മുൻകോപം നിയന്ത്രിക്കണം. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. അകൽച്ച അനുഭവപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) നിരീക്ഷണങ്ങളിൽ വിജയം. പ്രഭാഷണങ്ങൾ കേൾക്കും. ആത്മധൈര്യം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജീവിതഘട്ടങ്ങൾ അതിജീവിക്കും. ഗുണഫലങ്ങൾ അനുഭവിക്കും. പ്രത്യേക കഴിവുകൾ ഉണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യങ്ങൾ വിശകലനം ചെയ്യും. ഉചിതമായ തീരുമാനങ്ങൾ. അനുകൂല സാഹചര്യങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജനപിന്തുണ. ചില നിയന്ത്രണങ്ങൾ വേണ്ടിവരും. സജീവമായി പ്രവർത്തിക്കും.