തിരുവനന്തപുരം നഗരസഭയിലെ ഇടത് സംഘടനാ ജീവനക്കാർ സ്വരൂപിച്ച ഇരുപത്തയ്യായിരം ഗ്രോബാഗുകളുടെ വിതരണോഘടനചടങ്ങിൽ പങ്കെടുക്കാനെത്തിയ നടൻ ഇന്ദ്രൻസ് പച്ചക്കറി തൈനട്ട് വെളളമൊഴിക്കുന്നു മന്ത്രി എ.സി.മൊയ്‌ദീൻ സമീപം