ddd

പോത്തൻകോട്: അയണിമൂട് ദേവകി മന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ദേവകിഅമ്മ(72) നിര്യാതയായി . മക്കൾ: സിന്ധു, സ്വപ്ന. മരുമക്കൾ: അജി, ബിനിജു. സഞ്ചയനം ശനിയാഴ്ച ഒൻപതിന്.

​​