വീണിടത്ത് നിന്നും പിടിച്ചുയരണം... കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഹോട്ട് സ്പോട്ട് ആയ കോട്ടയം ചന്തയിൽ നിബന്ധനകളോടെ കടകൾ തുറന്നപ്പോൾ സാധനങ്ങൾ വാങ്ങി മടങ്ങുന്നയാൾ സൈക്കിളുമായി വഴിയിൽ വീണപ്പോൾ പിടിച്ചുയർത്താൻ സഹായിക്കുന്ന വഴിയാത്രികൻ.