covid-workers

ജീവിതം അളന്നും മുറിച്ചും... കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ റേഷൻകടവഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഒരുക്കുന്നതിനായി അളക്കാനും പാക്ക് ചെയ്യാനുമുള്ള ഉപകരണങ്ങളുമായി പ്രത്യേകം ക്രമീകരിച്ച സ്ഥലത്തേക്ക് പോകുന്ന സപ്ലൈകോ ജീവനക്കാർ. കോട്ടയത്ത് നിന്നുള്ള കാഴ്ച.