ddd

കണിയാപുരം : ചാന്നാങ്കര നിജാസ് മൻസിലിൽ പരേതനായ ജഹ്ഫർ കുഞ്ഞിന്റെ (ചിറ്റാറ്റുമുക്ക് ഫള്ല്ല് ലബ്ബയുടെ മകൻ)ഭാര്യ സഫിയ ബീവി (78) നിര്യാതയായി. സഹോദരങ്ങൾ : ജെമീമ ബീവി , ബഷീർ.