ചിയേഴ്സ്... മലപ്പുറം മുണ്ടുപറമ്പ് ബീവറേജസ് മലപ്പുറം ഫയർ ഫോഴ്‌സ് അണുവിമുക്തമാക്കിയപ്പോൾ. കൊവിഡ് 19 വ്യാപനം കുറഞ്ഞതോടെ ബീവറേജസ് ഔട്ട് ലെറ്റുകൾ വൈകാതെ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ