rain

ചുട്ടു പൊള്ളുന്ന ചൂടിൽ ആശ്വാസമായി ഇന്നലെ മലപ്പുറത്ത് പെയ്ത മഴയിൽ കയ്യിലുള്ള മുണ്ട് കൊണ്ട് മുഖവും തലയും മറച്ച് മലപ്പുറം കുന്നുമ്മലിലൂടെ നടന്നു നീങ്ങുന്ന അന്യ സംസ്ഥാന തൊഴിലാളി.