ശ്രീകാര്യം : പ്രതിഭാ നഗർ കരുമ്പൂക്കോണം അമൽ നിവാസിൽ പരേതനായ സദാനന്ദന്റെ ഭാര്യ ബേബി. സി. (72) നിര്യാതയായി . മക്കൾ : ലത, ബീന. മരുമക്കൾ : സുരേഷ്, പരേതനായ അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.