പാറശാല : കുഞ്ചുവീട് അംബിക വിലാസത്തിൽ സുദർശനൻ നായർ (71) നിര്യാതനായി.ഭാര്യ അംബിക.മക്കൾ : ശാലിനി, മാലിനി. മരുമക്കൾ : പ്രേംജിത്ത്, വിജയകുമാർ.സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 9 ന്.