corona-mask

കച്ചവടം കളറാക്കാൻ..., സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയതിനെത്തുടർന്ന് നഗരത്തിൽ മാസ്ക് കച്ചവടം പൊടി പിടിക്കുകയാണ്. എറണാകുളം തോപ്പുംപടിയിൽ നിന്നൊരു കാഴ്ച