കുഞ്ഞ് ക്യാറ്റ് അറ്റാക്ക്...ലോക്ഡൗൺ കാലം തൊട്ട് കോട്ടയം തിരുനക്കരയിലെ പൊലീസിൻ്റെ പ്രത്യേക പരിശോധനാ കേന്ദ്രത്തിലെ സന്ദർശകരായ തള്ള പൂച്ചയും കുഞ്ഞും.തള്ള പൂച്ചയുടെ അരികിൽ കിടന്ന് പാൽ കുടിച്ച് കൊണ്ടിരുന്ന പൂച്ച കുഞ്ഞ് സമീപത്ത് കൂടി പോകുന്ന ഓന്തിനെ കണ്ട് ചാടി വീണ് പിടിച്ച് കൊണ്ടു പോകുന്നു