റിസ്കെടുക്കാതെ പോകാം... മലപ്പുറത്ത് നിന്നും അഥിതി തൊഴിലാളികളെ മധ്യപ്രദേശിലേക്ക് കൊണ്ട് പോകുന്നതിനായി മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ നിന്നും വിവര പരിശോധനക്ക് ശേഷം അനുവദിക്കപ്പെട്ട റൂമിലിരുന്ന് കുട്ടികൾക്ക് മാസ്ക് കെട്ടിക്കൊടുക്കുന്ന അച്ഛനും അമ്മയും.