adithi-thozhilali

എമർജൻസി എക്സിറ്റ്...

ലോക്ക് ഡൗണിൽ കണ്ണൂരിൽ കുടുങ്ങിയ മധ്യപ്രദേശ് തൊഴിലാളികളേയും കുടുംബങ്ങളേയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കെത്തിക്കാനായി കാൾടെക്സിൽ നിന്നും കെ.എസ്.ആർ.ടി.സി പുറപ്പേട്ടപ്പോൾ.