child-carrying-weight

നാട്ടിലെത്തണം ഭാരമിറക്കണം...മലപ്പുറത്ത് നിന്നും അഥിതി തൊഴിലാളികളെ മധ്യപ്രദേശിലേക്ക് കൊണ്ട് പോകുന്നതിനായി മലപ്പുറം മഞ്ചേരി ജി.ബി.എച്ച്.എസ്.സ്‌കൂളിൽ വിവര പരിശോധനക്കെത്തിയ കുടുംബം.