അന്യ സംസ്‌ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികളെ കേരള തമിഴ്‌നാട് അതിർത്തിയായ പാറശാല ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്‌ഥർ
അന്യ സംസ്‌ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികളെ കേരള തമിഴ്‌നാട് അതിർത്തിയായ പാറശാല ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്‌ഥർ രേഖകൾ പരിശോധിച്ച ശേഷം ഡോക്‌ടറെ കാണാൻ കൗണ്ടറിന് മുന്നിൽ നിൽക്കുന്ന അമ്മയും കുഞ്ഞും