enchivila

അന്യ സംസ്‌ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികളെ കേരള തമിഴ്‌നാട് അതിർത്തിയായ പാറശാല ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റിൽ എത്തിയവർ രെജിസ്‌ട്രേഷൻ കൗണ്ടറിൽ പേര് രെജിസ്റ്റർ ചെയ്‌ത ശേഷം വെയിറ്റിങ് റൂമിൽ ടോക്കൺ നമ്പർ വിളിക്കുന്നതിനായ് കാത്തിരിക്കുന്നു

enchivila

അന്യ സംസ്‌ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികളെ കേരള തമിഴ്‌നാട് അതിർത്തിയായ പാറശാല ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റിലെ പ്രവേശന കവാടത്തിൽ ഇൻഫ്രാറെഡ് തെർമ്മൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് അളക്കുന്നു