ss

മുക്കോല : പേരാപ്പൂര് ഗോവർദ്ധനത്തിൽ രാജേന്ദ്രൻപിള്ള (76) നിര്യാതനായി. വസന്തകുമാരി ഭാര്യ. ലക്ഷ്മിരാജ് മകളും അനൂപ് മരുമകനുമാണ്. സംസ്കാരം ഇന്ന് 12 മണിക്ക് ശാന്തികവാടത്തിൽ.