enchivila

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്താൻ അതിർത്തി ചെക്ക് പോസ്റ്റായ പാറശാല ഇഞ്ചിവിളയിൽ അനുമതിയ്ക്കായ് കാത്തിരിക്കുന്ന കരമന സ്വദേശിയും നഴ്സുമായ സന്ധ്യയും കൈക്കുഞ്ഞ് അഭിരാമും . ഇവർക്ക് മണിക്കൂറുകൾക്ക് ശേഷം ആണ് അനുമതി ലഭിച്ചത്