നിറമണിയും വഴിയേ... കോവിഡ് 19 സാഹചര്യത്തിൽ നിബന്ധനകളോടെ ലോക്ക് ഡൗൺ നിർദേശങ്ങൾക്ക് ഇളവ് നൽകിയപ്പോൾ വഴിയോര പാവക്കച്ചവടക്കടയുടെ അരികിലൂടെ സാധനങ്ങൾ വാങ്ങുവാൻ പോകുന്ന സ്ത്രീ. കോട്ടയം സംക്രാന്തിയിൽ നിന്നുള്ള കാഴ്ച.