പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യo പ്രകടിപ്പിച്ച് കെ പി സി സി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ പി സി സി വൈസ് പ്രസിഡന്റ ടി.ശരത്ചന്ദ്രപ്രസാദ് എന്നിവർ മെഴുകുതിരി തെളിയിക്കുന്നു