കൊച്ചി: മഹീന്ദ്രയുടെ അംഗീകൃത ഡീലറായ പോത്തൻസ് മഹീന്ദ്ര ഷോറൂമിന്റെ പ്രവർത്തനം സർക്കാർ മുന്നോട്ടുവച്ച സുരക്ഷാ നടപടികൾ പാലിച്ച് പുനരാരംഭിച്ചു. ലോക്ക്ഡൗണിൽ നിറുത്തിവച്ച സെയിൽസ്, സർവീസ് സൗകര്യങ്ങളാണ് വീണ്ടും ആരംഭിച്ചത്. ഫോൺ : 755 888 9316