വെമ്പായം : മദപുരം വാഴവിളപൊയ്ക കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ. രാധമ്മ (91) നിര്യാതയായി. മക്കൾ: ആർ. ഓമന അമ്മ, ആർ. വിജയമ്മ, പരേതനായ കെ. രാമചന്ദ്രൻ നായർ, ആർ. ഇന്ദിരാദേവി അമ്മ, കെ. രാമഭദ്രൻ നായർ. മരുമക്കൾ : ആർ. ബാലകൃഷ്ണൻനായർ, കെ. ഗോപിനാഥൻ നായർ, പരേതനായ വിജയൻ നായർ, ഗംഗ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.