ss

പുളിയറക്കോണം: ശാരദ ഭവനിൽ പരേതനായ കെ. പി. തങ്കപ്പന്റെ ഭാര്യ വി.കമലമ്മ(83) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ദേവിക,രഘു, മിനി. മരുമക്കൾ പത്മജ,ദിനചന്ദ്രൻ,ഉഷ, പരേതനായ ശശിധരൻ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.