ration-card-

തിരുവന്തപുരം: മുൻഗണനേതര വിഭാഗങ്ങൾക്കുള്ള (നീല കാർഡുകൾ)​ സൗജന്യ പലവ്യജ്ഞന കിറ്റുകൾ മേയ് എട്ടുമുതൽ വിതരണം ചെയ്യും. റേഷൻ കാർഡിന്റെ അവസാന അക്കം കണക്കാക്കിയാണ്‌ കിറ്റ്‌ വിതരണം.

മേയ്‌ എട്ടിന്‌ പൂജ്യത്തിൽ അവസാനിക്കുന്ന റേഷൻ കാർഡുടകൾക്കാണ് കിറ്റ്‌ നൽകുക. മേയ്‌ 9ന്‌ 1, 11ന്‌ 2,3, 12ന്‌ 4,5, 13ന്‌ 6,7, 14ന്‌ 8,9 എന്നിങ്ങനെയാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. മേയ്‌ 15 മുതലാണ്‌ മുൻഗണന ഇതര വിഭാഗത്തിന്‌(വെള്ള കാർഡുകൾക്ക്‌) കിറ്റ്‌ വിതരണം ചെയ്യുക.