family

അതിജീവനത്തിൻ്റെ കൈത്താങ്ങ് ... ബെംഗളൂരിൽ നിന്ന് സംസ്ഥാന അതിർത്തികടന്ന് വാളയാറിൽ എത്തിയ കുടുബം കൗണ്ടറിന് മുന്നിൽ കൈ കുഞ്ഞുമായി പരിശോധനയ്ക്ക് കാത്ത് നിൽക്കുന്ന യുവതി. ഇവർ പിന്നിട് കോട്ടയത്തെക്ക് യാത്ര തിരിച്ചു.