hg

വറ്റാത്ത കരുതൽ..., ബീഹാറിലേക്കുള്ള ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ ട്രെയിനിൽ യാത്രചെയ്യുവാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ അഥിതി തൊഴിലാളി കുടുംബത്തിലെ സുരക്ഷാ മാസ്ക് ധരിക്കാതെ എത്തിയ കുട്ടികൾക്ക് പോലീസ് ഉദ്യോഗസ്ഥൻ മാസ്ക്ക്നൽകുന്നു.

jvb

സുരക്ഷിത വഴിയെ..., ആലപ്പുഴ ജില്ലയിൽ നിന്ന് ബീഹാറിലേക്കുള്ളരണ്ടാമത്തെ ട്രെയിനിൽ യാത്രചെയ്യുവാനായി റെയിൽവേ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി എത്തിയ അഥിതി തൊഴിലാളിസ്ത്രീക്ക് സുരക്ഷിത വഴിയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സും.

hg

സുരക്ഷിത കൈത്താങ്ങ്..., ആലപ്പുഴ ജില്ലയിൽ നിന്ന് ബീഹാറിലേക്കുള്ളരണ്ടാമത്തെ ട്രെയിനിൽ യാത്രചെയ്യുവാനായി എത്തിയ കുട്ടിയെ റെയിൽവേ സ്റ്റേഷനു മുന്നിലെ നിശ്ചിത അകലം പാലിക്കുവാനായി അടയാളപ്പെടുത്തിയ വരിയിൽ നിൽക്കുവാനായി സഹായിക്കുന്ന സിവിൽ ഡിഫെൻസ് വോളന്റിയർ.