ഞാനീ നാട്ടുകാരനല്ലാ...
കോവിഡ് കാലത്ത് കേന്ദ്രസർക്കാർ പെട്രോളിനും,ഡീസലിനും എക്സ് സൈസ് നികുതി വർദ്ദിപ്പിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ നടന്ന നിൽപ്പുസമരത്തിനിടയിൽക്കൂടി പോകുന്ന ഇരുചക്രവാഹനയാത്രികനെ നോക്കിനിൽക്കുന്ന പ്രവർത്തകർ.