അന്യസംസ്ഥാനത്ത് നിന്നും ചരക്കുമായ് കേരള - തമിഴ്നാട് അതിർത്ഥിയിൽ എത്തുന്ന വാഹനങ്ങൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അണുവിമുക്തമാക്കി കടത്തിവിടുന്നു