1

"എനിക്കായി ,നിനക്കായി ,നമ്മുക്കായി "എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ നടന്ന ഫെയിസ് മാസ്ക് ക്യാമ്പയിന്റെ ഉദ്ഘടന ചടങ്ങിൽ ക്യാമ്പയിന്റെ ബ്രാന്റ് അംബാസിഡറായ നടൻ ഇന്ദ്രൻസ് മാസ്ക് തയ്ക്കുന്നു മന്ത്രി കടകംപളളി സുരേന്ദ്രൻ ,മേയർ കെ.ശ്രീകുമാർ എന്നിവർ സമീപം