mazha

മൂടിക്കെട്ടി... ഇന്നലെ പെയ്ത ശക്തമായ മഴക്ക് മുൻപ് കാർമേഘങ്ങളാൽ മൂടിക്കെട്ടിയ ആകാശം. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.