നമ്മളിൽ പലർക്കുമുള്ള ഒരു അസുഖമാണ് ആസ്ത്മ. ആസ്ത്മ എന്നാൽ ഒരു തരം ആലർജിയാണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും അത് എത്തരത്തിലുള്ളതാണ് എന്നും എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് എന്നും ചിന്തിച്ചിട്ടുണ്ടകില്ല, അതുപ്പോലെ തന്നെ അത് ഉണ്ടാകാനുള്ള പ്രധാന ഘടകത്തെപറ്റിയും.
നമ്മുടെ ശ്വാസകോശത്തെ പ്രധാനമായും ശ്വാസനാളിയെ ബാധിക്കുന്ന ഒരു അലർജിയാണ് ആസ്ത്മ. ശ്വാസതടസ്സം, നെഞ്ച് വേദന, ചുമ തുടങ്ങിയവ ആസ്തമയുടെ ലക്ഷണങ്ങളാണ്. ആലർജിയുണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്ക് എത്തുന്നതാണ് പ്രധാന കാരണം. പാരമ്പര്യവും കാലാവസ്ഥയും മലിനീകരണവും ആസ്ത്മയ്ക്ക് കാരണമാകുന്നു. എന്നാൽ അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ആസ്ത്മയിലേക്ക് നയിക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ :
കഴിക്കാവുന്ന ഭക്ഷണങ്ങൾ :
എങ്ങനെ പ്രതിരോധിക്കാം :