ലോക്കിടാം...കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയവയറിന് സമീപം എം.സി.റോഡിൽ കുടിവെള്ള പൈപ്പിന്റെ വാൽവ് മുറുക്കുന്ന വാട്ടർ അതോറിറ്റി ജീവനക്കാരൻ