selfie

ഒരു അഡാർ സെൽഫി... മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന കാലടി ഒലവഞ്ചേരി സ്വദേശി മുഹമ്മദ് കബീർ രോഗം ബേധമായി വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് കബീറുമൊത്ത് സെല്ഫിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർ.കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന 2 പേരും രോഗം ബേധമായി ഇന്നലെ ആശുപത്രി വിട്ടു.