ജീവിതം തുന്നിപ്പെറുക്കി... ലോക്ക് ഡൗണിന് ഇളവ് ലഭിച്ച സാഹചര്യത്തിൽ പ്ലാസ്റ്റിക് കുപ്പി പെറുക്കിവിറ്റ് ഉപജീവനം നടത്തുന്നയാൾ കടത്തിണ്ണയിലിരുന്ന് കീറിപ്പോയ ചാക്ക് തുന്നിയെടുക്കുന്നു. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച