മേടം: വിദ്യകൾ പ്രാവർത്തികമാക്കും. പരിഭ്രമം ഒഴിവാക്കും. പ്രവൃത്തികളിൽ നേട്ടം.
ഇടവം: അന്യരുടെ ഉയർച്ചയിൽ അനുമോദിക്കും. വിട്ടുവീഴ്ചാ മനോഭാവം. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.
മിഥുനം: ഗവേഷകർക്ക് ഫലപ്രദമായ അവസരങ്ങൾ. പുതിയ പ്രവർത്തനങ്ങൾ. അഹംഭാവം ഒഴിവാക്കണം.
കർക്കടകം: ജീവിതഗതിയിൽ മാറ്റം. നിർണായക സാഹചര്യങ്ങൾ. മേലധികാരിയുടെ പ്രതിനിധിയാകും.
ചിങ്ങം: സാഹചര്യങ്ങളെ അതിജീവിക്കും. നേതൃത്വഗുണമുണ്ടാകും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
കന്നി: സംഭവബഹുലമായ വിഷയങ്ങൾ. പുതിയ കരാറുകൾ. സാമ്പത്തിക നേട്ടം കുറയും.
തുലാം: ആത്മവിശ്വാസമുണ്ടാകും. സാഹസ പ്രവർത്തികൾ അരുത്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
വൃശ്ചികം: ദുരാചാരങ്ങളെ ഉപേക്ഷിക്കും. ആത്മാഭിമാനമുണ്ടാകും. വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കുക.
ധനു: വിദേശയാത്ര വിഫലമാകും. സാമ്പത്തിക നേട്ടം. വ്യവസ്ഥകൾ പാലിക്കും.
മകരം: അഹോരാത്രം പ്രവർത്തിക്കും. കാര്യങ്ങൾക്ക് കാലതാമസം. കഴിവുകൾ പ്രകടിപ്പിക്കും.
കുംഭം: നല്ല ആശയങ്ങൾ പകർത്തും. ബൃഹത് പദ്ധതികൾ രൂപകല്പന ചെയ്യും. അനുഭവജ്ഞാനം ഗുണം ചെയ്യും.
മീനം: തൊഴിൽ ക്രമീകരിക്കും. വിട്ടുവീഴ്ചാ മനോഭാവം. ആരോപണങ്ങളെ അതിജീവിക്കും.