suraj

കേരള സംസ്ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിനായി ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ എത്തിയ നടൻ സുരാജ് വെഞ്ഞാറമൂട് രക്തദാനത്തിന് മുൻപായുള്ള ആരോഗ്യ പരിശോധനയിൽ