veg-

ഹോട്ട് സ്പോട്ടിൽ വാടാതെ... കോവിഡ് 19 ഭീതിയിൽ റെഡ് സോണായ കോട്ടയം ചന്തയിൽ അത്യാവശ്യ കടകൾ തുറന്നപ്പോൾ പച്ചക്കറി വാടാതിരിക്കാൻ വെള്ളം തളിക്കുന്ന കച്ചവടക്കാരൻ.