tomyas

തൃശൂർ: കൊവിഡ് ഭീതിമൂലം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസി മലയാളികൾക്ക് ജൈവ പച്ചക്കറി കൃഷി ചെയ്‌ത് വരുമാനം നേടാൻ ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയുടെ 12 പറമ്പുകൾ സൗജന്യമായി ഒരു വർഷത്തേക്ക് നൽകും. ഒരേക്കറോളം വിസ്തൃതിയുള്ളതും ജലലഭ്യതയുള്ളതും വേലികെട്ടി തിരിച്ചതുമാണ് പറമ്പുകൾ. ഫോൺ : 98460 25345