ചെമ്പഴന്തി :സി.ജി.ആർ.എ -എ-19, ലേഖയിൽ ദിവാകരൻ. സി (83,റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി . ഭാര്യ : പി. സ്വർണ്ണമ്മ (റിട്ട. ടീച്ചർ, ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ, ചെമ്പഴന്തി). മക്കൾ : കല.എസ്.ഡി. (എച്ച്.എസ്.എ., ഗവ. ഹൈസ്‌കൂൾ, നെടുവേലി), ഡോ. ലേഖ. എസ്.ഡി. (വി.എച്ച്.എസ്.ഇ. ടീച്ചർ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, അഴീക്കൽ), മരുമക്കൾ : അശോക് കുമാർ. ജി. (സുബേദാർ മേജർ, സി.ആർ.പി.എഫ്), സജിത് കുമാർ (മാനേജർ, ടൈറ്റാനിയം, തിരുവനന്തപുരം). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്