thirunakkara-pooram-covid

പാതിവഴി വന്നു മടങ്ങി പൂരം...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിന് മുന്നിൽ സ്ഥാപിച്ച ആർട്ട് ഗാലറി അഴിച്ചുമാറ്റുന്ന തൊഴിലാളികൾ. ഉത്സവത്തിന്റെ ഒരുക്കങ്ങൾ പകുതി ആയപ്പോഴാണ് കോവിഡ് 19 ഭീതിയിൽ ഉത്സവവമടക്കം തിരുനക്കരപ്പൂരവും ഉപേക്ഷിച്ചത്