ddd

ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ എസ്.എസ് ഭവനിൽ സുജാതൻ (66) നിര്യാതനായി.
ഭാര്യ: സുജാത.മക്കൾ: സുബിന്ദ്. എസ്.എസ്, സുജിന്ദ് എസ്.എസ്.