1

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള ഇടുക്കി ഭൂതത്താൻ കെട്ട് സ്വദേശിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ നിന്ന് എയർപോർട്ടിൽ എത്തിച്ച ഹൃദയവുമായി ഹെലികോപറ്റർ പുറപ്പെടാൻ തയ്യാറാകുന്നു.

1
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള ഇടുക്കി ഭൂതത്താൻ കെട്ട് സ്വദേശിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ നിന്ന് എയർപോർട്ടിൽ എത്തിച്ച ഹൃദയവുമായി ഹെലികോപറ്റർ പുറപ്പെട്ടപ്പോൾ