
മസ്‌തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിനിയായ അദ്ധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുളള കോതമംഗലം സ്വദേശിക്ക് മാറ്റിവയ്ക്കുന്നതിനായി കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുന്നു. പൊലീസിനായി വാങ്ങിയ ഹെലികോപ്ടറിലാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോയത്