പ്രതാപംവിട്ടൊഴിഞ്ഞപ്പോൾ ..., ആശയവിനിമയങ്ങളാക്കായി ഇന്റർനെറ്റും,ആൻഡ്രോയിഡ് മൊബൈൽ ഫോണുകളും വന്നതോടെ വിസ്‌മൃതിയിലേക്ക് വീണുതുടങ്ങിയ അഞ്ചൽപെട്ടികളിലൊന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചനിലയിൽ. പിച്ചു അയ്യർ ജംക്ഷനിലെ ബി.എസ്.എൻ.എൽ.ഓഫീസിനു മുന്നിൽ നിന്നുള്ള കാഴ്ച.