മടവൂർ: വിളയ്ക്കാട് രാജേന്ദ്രവിലാസത്തിൽ പരേതനായ ശിവദാസൻ ചെട്ടിയാരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: സുശീല, പ്രസാദ്, സുജാത, സുഷമ. മരുമക്കൾ: ജയലക്ഷ്മി, മണികണ്ഠൻ, സുജീന്ദ്രൻ, പരേതനായ കൃഷ്ണൻ ചെട്ടിയാർ.