കിളിമാനൂർ: കേശവപുരം ചരുവിള പുത്ത ൻ വീട്ടിൽ ജി. വാസു ( ബാബു- 56) നിര്യാതനായി.. ഭാര്യ: ഒ.രമ.മക്കൾ: സൗമ്യ ,രമ്യ.മരുമക്കൾ: ജി.ഷിജു, പ്രസീദ്.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്