കിളിമാനൂർ: പൊരുന്തമൺ പയറ്റിങ്ങാക്കുഴി കടലുകാണി പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ള (73)നിര്യാതനായി . ഭാര്യ: സരസ്വതി അമ്മ.മക്കൾ: പ്രസന്നകുമാരി, ഷിബുകുമാർ. മരുമക്കൾ: സുരേഷ്, നീതു.സഞ്ചയനം: ബുധനാഴ്ച 9ന്